എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷപെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും 2026 ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം പെന്‍ഷന്‍ ലഭിക്കുന്നതല്ല
ഓഡിറ്റ് റിപ്പോര്‍ട്ട്

കേരള പഞ്ചായത്ത് രാജ് നിയമവും നിലവിലുള്ള ധനകാര്യ ചട്ടങ്ങളും അനുസരിച്ച് എരിമയൂർ ഗ്രാമപഞ്ചായത്തിന്റെ   സാമ്പത്തിക വർഷത്തെ വരവ്-ചെലവ് കണക്കുകൾ, രജിസ്റ്ററുകൾ, വൗച്ചറുകൾ, ബാങ്ക് രേഖകൾ, വികസന പദ്ധതികൾ എന്നിവ പരിശോധിച്ച് ഈ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നു.

ഓഡിറ്റിന്റെ പ്രധാന ഉദ്ദേശം പഞ്ചായത്തിന്റെ ധനകാര്യ ഇടപാടുകളുടെ സുതാര്യത, കൃത്യത, നിയമാനുസൃതത എന്നിവ വിലയിരുത്തുന്നതാണ്.

  • 2024-25 ഓഡിറ്റ് റിപ്പോർട്ട്