എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷപെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും 2026 ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം പെന്‍ഷന്‍ ലഭിക്കുന്നതല്ല
ഒറ്റ നോട്ടത്തില്‍

സ്ഥലം -എരിമയൂര്‍ ഗ്രാമപഞ്ചായത്ത്, ആലത്തൂര്‍ താലൂക്ക്, പാലക്കാട് ജില്ല, കേരളം

വാര്‍ഡുകള്‍ - 20

ലോകസഭാ മണ്ഡലം - ആലത്തൂര്‍, നിയമസഭാ മണ്ഡലം -ആലത്തൂര്‍

വില്ലേജ് - എരിമയൂര്‍1, എരിമയൂര്‍ 2

ആകെ ജനസംഖ്യ(2011) - 30,621

വിസ്തീര്‍ണ്ണം - 33.67 ച കി മി